Instant digital access
Shopify Development eBook – Build & Customize Your Own Shopify Store
Rs. 299.00
സ്വന്തമായി ഒരു eCommerce business ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കും, professional Shopify Developer ആകാൻ പഠിക്കുന്നവർക്കുമായി തയ്യാറാക്കിയ practical digital eBook.
Shopify store setup മുതൽ theme customization, Liquid basics, custom sections, product pages, cart features, mobile optimization എന്നിവ ഘട്ടംഘട്ടമായി പഠിക്കാം.
ഈ eBook ഉപയോഗിച്ച് നിങ്ങൾക്ക്:
- സ്വന്തമായി Shopify store നിർമ്മിക്കാനും നിയന്ത്രിക്കാനും പഠിക്കാം
- Shopify themes customize ചെയ്യാം
- Liquid, sections, blocks, schema എന്നിവ മനസ്സിലാക്കാം
- Product page, variants, cart എന്നിവ മെച്ചപ്പെടുത്താം
- സാധാരണ Shopify store problems പരിഹരിക്കാം
- Freelancing, agency work, Shopify Developer career എന്നിവയ്ക്ക് ആവശ്യമായ foundation നേടാം
- Digital marketing-നൊപ്പം Shopify development skill കൂടി വളർത്താം
പഠിക്കുമ്പോഴോ കാര്യങ്ങൾ ചെയ്തു നോക്കുമ്പോഴോ ഉണ്ടാകുന്ന സംശയങ്ങൾ നേരിട്ട് ചോദിക്കാനുള്ള live doubt support ലഭ്യമാണ്.
Format: Digital eBook
Language: Malayalam
Access: Payment കഴിഞ്ഞാൽ instant digital access
Price: ₹299
Support: Live doubt support included
🔒 Secure payment • Instant digital access