Launch Offer • Instant Digital Access • Learn at Your Own Pace
Shopify Custom Theme Development – Recorded Video Learning Package
Instant digital access

Shopify Custom Theme Development – Recorded Video Learning Package

Rs. 2,899.00

Shopify Custom Theme Development പ്രൊഫഷണലായി പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി തയ്യാറാക്കിയ complete recorded learning package.

eBook വായിച്ച് പഠിക്കുന്നതിനൊപ്പം, recorded video lessons കണ്ടുകൊണ്ട് Shopify theme development പ്രായോഗികമായി ചെയ്തു പഠിക്കാം. Shopify Liquid മുതൽ complete custom theme workflow വരെ step-by-step ആയി ഉൾപ്പെടുത്തിയിട്ടുണ്ട്.

ഈ package-ൽ ഉൾപ്പെടുന്നത്:

  • Complete Shopify Development eBook
  • Recorded video lessons
  • Shopify Liquid fundamentals
  • Theme architecture and file structure
  • Custom sections, blocks and schema
  • Header and footer development
  • Product and collection templates
  • Product variants and product forms
  • AJAX cart and cart drawer
  • Responsive mobile development
  • Shopify CLI and GitHub workflow
  • Speed optimization and CRO basics
  • Reusable source code and project files
  • Live doubt support

പഠിക്കുമ്പോഴോ code ചെയ്തു നോക്കുമ്പോഴോ ഉണ്ടാകുന്ന സംശയങ്ങൾ എന്നോട് നേരിട്ട് ചോദിക്കാം. സ്വന്തമായി Shopify stores നിർമ്മിക്കാനും freelance projects ഏറ്റെടുക്കാനും Shopify Developer career ആരംഭിക്കാനും ഈ package സഹായിക്കും.

Learning Format: Recorded video lessons + eBook
Language: Malayalam
Access: Payment കഴിഞ്ഞാൽ digital access
Price: ₹2,899
Support: Live doubt support included




🔒 Secure payment • Instant digital access